
ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങും. പിഎസ്ജിയുടെ ബെഞ്ചിലാണ് ലയണൽ മെസ്സി ഉൾപ്പെട്ടിട്ടുള്ളത്. റയൽ മാഡ്രിഡിലെ ട്രാൻസ്ഫർ സാഗ അവസാനിച്ചില്ലെങ്കിലും എംബപ്പെ ആദ്യ ഇലവനിൽ ഇടം നേടി.
ആരാധകർ കാത്തിരിക്കുന്ന നെയ്മർ, മെസ്സി, എമ്പപ്പെ ത്രയത്തെ ഇന്ന് കളത്തിൽ കാണാൻ സാധിച്ചേക്കും.
-Advertisement-