അനസ് എടത്തൊടിക ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. മാതാവ് മരണപ്പെട്ടിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ എങ്കിലും വിഷമങ്ങൾ കടിച്ചമർത്തി കൊണ്ട് അനസ് അടത്തൊടിക എന്ന കേരളത്തിന്റെ അഭിമാന താരം ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഇന്ന് മസ്കറ്റിൽ വെച്ച് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനായി അനസ് ഇന്ത്യൻ ക്യാമ്പിൽ എത്തി.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഒമാനെ നേരിടും. ഒമാനിനെതിരായ ജയം അടുത്ത ഘട്ടത്തിലെക്കെത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ നിലനിർത്തും. എന്നാൽ ഈ മത്സരത്തിലെ തോല്വി, ശേഷിക്കുന്ന മത്സരങ്ങളുടെ ഫലങ്ങൾ കണക്കിലെടുക്കാതെതന്നെ ഇന്ത്യയുടെ സാധ്യതകളെ അവസാനിപ്പിക്കും. മറുവശത്ത്, സമനില നേടിയാൽ യോഗ്യത നേടാനുള്ള അവസരം നിലനിൽക്കുമെങ്കിലും യോഗ്യത നേടുവാനുള്ള ഇന്ത്യയുടെ പ്രയത്നത്തെ കൂടുതൽ കഠിനമാകുകയേയുള്ളൂ....
ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് സമനില. അവസാന നിമിഷ ഗോളിലാണ് അഫ്ഗാനെ ഇന്ത്യ സമനിലയിൽ തളച്ചത്. ഇഞ്ചുറി ടൈം ഹീറോ ആയി ലെൻ ദുംഗലാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്. ബ്രണ്ടൺ എടുത്ത കോർണർ ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് സ്കോർ ചെയ്തത് ദുംഗലാണ്. ആദ്യ പകുതിയിൽ ഒരു ഗോൾ...
ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങി ഇന്ത്യ. താജിക്സ്ഥാനിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യ ഒര്യ് ഗോളിന് പിറകിൽ. 45ആം മിനുട്ടിൽ സൽഫഗർ ആൺ അഫ്ഗാനായി ഗോളടിച്ചത്. ആദ്യ പകുതിയിൽ ജയിക്കാനുള്ള കാര്യമായ ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. സഹലും ആശിഖും...
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യ-അഫ്ഗാനിസ്ഥാനെ നേരിടും. രണ്ട് മലയാളികൾ ടീമിൽ ഇടം നേടി. പരിക്കേറ്റ ജിങ്കനും മലയാളി താരം അനസ് എടത്തൊടികയും ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഛേത്രിയും സംഘവും ഒരു ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ:ഗുർപ്രീത്, ബെഹ്കെ, ആദിൽ, പ്രിതം, മന്ദർ,...
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെ സമനിലയിൽ കുരുക്കി ടീം ഇന്ത്യ. പൊരുതി നേടിയ സമനിലയാണ് ഇന്ന് ഇന്ത്യ സ്വന്തമാക്കിയത്. തോറ്റ് പോകുമായിരുന്ന കളി വമ്പൻ തിരിച്ച് വരവിലൂടെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഖത്തറിനെ വെലുവിളിച്ച ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഒടുവിൽ 88ആം മിനുട്ടിലെ ഗോളിൽ ഇന്ത്യ 1-1...
ലോകകപ്പ് യോഗ്യതാാ മത്സരത്തിൽ ടീം ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ ഇന്ത്യയുടെ ഒഫീഷ്യൽ ലീഗായി തീരുമാനിച്ച വിവരം പുറത്ത് വന്നത്. ഐ ലീഗ് ഇനി രണ്ടാം ഡിവിഷനായും മാറും. ഇതിനിടയ്ക്കാണ് വിവാദ പോസ്റ്റുമായി ഗോകുലത്തിന്റെ ഫാൻ പേജ് രംഗത്ത് വന്നത്. ഗോകുലത്തിന്റെ അൺ ഒഫീഷ്യൽ ഫാൻ പേജായ...
അണ്ടർ 18 സാഫ് കപ്പുയർത്തി ഇന്ത്യ. ഇഞ്ചുറി ടൈമിലെ വെടിക്കെട്ട് ഗോളിലാണ് ഇന്ത്യ ജയം നേടിയത്. ചുവപ്പ് കാർഡ് കണ്ട് ഇരു ടീമുകളിലേയും താരങ്ങൾ പുറത്ത് പോയ കളിയിൽ ആവേശമായത് ഇന്ത്യയുടെ പ്രകടനമാണ്. വിക്രം പ്രതാപും രവി ബഹദൂരുമാണ് ഇന്ത്യയുടെ ഗോളുകൾ അടിച്ചത്. ഈ വർഷത്തെ...
ബംഗ്ലാദേശിതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള പ്രാഥമിക 29 അംഗ ടീമിനെ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവരെല്ലാം ഈ ടീമിലുണ്ട്. അടുത്ത മാസം 15നാണ് ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്ന നിമിഷം ഇതാ വരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി ഇന്ത്യ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് ഏറ്റുമുട്ടുന്നു. നിലവിലെ ഇന്ത്യൻ ഫുട്ബോൾ ടീമംഗങ്ങൾക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മത്സരത്തിൽ കളിക്കാൻ സാധ്യതയാണിപ്പോൾ തെളിയുന്നത്. ഇന്ത്യ ലോകകപ്പ് ഫൈനലിസ്റ്റ്...

Recent Posts