സഹലും ആശിഖും ടീമിൽ, ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളികളായ സഹലും ആശിഖും ടീമിലെത്തു. ഇന്ത്യൻ ടീമിൽ 28 അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്. സ്റ്റിമാച്ചിന്റെ ടീമിൽ സഹൽ അബ്ദുൽ സമദും ആശിഖ് കുരുണിയനും ആണുള്ളത്‌. ജൂൺ 3ന് ഖത്തറിനെതിരെയും, ജൂൺ ഏഴിന് ബംഗ്ലാദേശിനെതിരെയും, ജൂൺ 15ന് അഫ്ഗാനിസ്താന് എതിരെയും ആണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവശേഷിക്കുന്ന മത്സരങ്ങൾ.

സ്ക്വാഡ്

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Dheeraj Singh.

DEFENDERS: Pritam Kotal, Rahul Bheke, Narender Gehlot, Chinglensana Singh, Sandesh Jhingan, Adil Khan, Akash Mishra, Subhashish Bose.

MIDFIELDERS: Udanta Singh, Brandon Fernandes, Liston Colaco, Rowllin Borges, Glan Martins, Anirudh Thapa, Pronoy Halder, Suresh Singh, Lalengmawia Ralte, Abdul Sahal, Yasir Mohammad, Lallianzuala Chhangte, Bipin Singh, Ashique Kuruniyan.

FORWARDS: Ishan Pandita, Sunil Chhetri, Manvir Singh.

LEAVE A REPLY

Please enter your comment!
Please enter your name here