അടിക്ക് തിരിച്ചടി, ജംഷദ്പൂർ എടികെ പോരാട്ടം ആദ്യ പകുതി സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം സീസണിൽ ജംഷദ്പൂരിന്റെ ആദ്യ ഹോം മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ജംഷദ്പൂരും എ ടി കെ കൊൽക്കത്തയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ നിൽക്കുന്നു.

ജംഷദ്പൂരിന്റെ ഗോൾ നേടിയത് സിഡോഞ്ചയാണ്. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ എടികെ ഗോളടിച്ചു. ലാൻസരോട്ടെയുടെ വെടിക്കെട്ട് ഷോട്ടാണ് ഗോളായി മാറിയത്. ഇരു ടീമുകളുടെയും ഗോൾ കീപ്പർമാരുടെ പിഴവാണ് ഗോളടിക്കാൻ അവസരം ഒരുക്കിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here