
ബെംഗളുരുവിനെതിരെ ആദ്യ ജയം തേടി പൂനെ സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങും. മോശം ഫോമിലുള്ള പൂനെക്ക് ഇന്ന് ജയം കൂടിയേ തീരു. രണ്ടു മത്സരങ്ങൾ കളിച്ച പൂനെ ഒന്ന് തോൽക്കുകയും ഒന്ന് സമനിലയാവുകയുമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മഹാ ഡെർബിയിൽ മുംബൈ സിറ്റിയോട് ആണ് പൂനെ തോറ്റത്.

-Advertisement-