ഇരട്ട ഗോളുകളുമായി സുനിൽ ഛേത്രി, ബെംഗളൂരുവിന് മുന്നിൽ തകർന്ന് പൂനെ

ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ സുനിൽ ഛേത്രി തിളങ്ങിയപ്പോൾ ആദ്യ പകുതിയിൽ ബെംഗളൂരു മുന്നിൽ. അവസാന അഞ്ചു മിനുട്ടിലാണ് ബെംഗളൂരുവിന് മുന്നിൽ പൂനെ
തകർന്നത്.

41ആം മിനുട്ടിൽ ദിമാസയുടെ പാസിലാണ് ഛേത്രി ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ മികുവിന്റെ പാസിൽ നിന്നായിരുന്നു ഛേത്രി അടിച്ചത്. പൂനെ സിറ്റിക്കെതിരെ ഛേത്രിയുടെ സംഹാര താണ്ഡവം തുടരുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here