ഡൽഹി ഡൈനാമോസ് Vs ചെന്നെയിൻ എഫ്‌സി, ആദ്യ ഇലവനറിയാം

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സി തങ്ങളുടെ സീസണിലെ ആദ്യ ജയം തേടി ഇന്ന് ഡൽഹിയിൽ ഡൽഹി ഡൈനാമോസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈയിൻ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കത്തിലൂടെയാണ് കടന്നു പോവുന്നത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ചെന്നൈയിൻ ജയം മാത്രം ലക്‌ഷ്യം വെച്ചാവും ഇന്നിറങ്ങുക.


ഡൽഹി:

ഡോറൻസോറൊ, നാരായൺ ദാസ്, മാർടി ക്രെസ്പ്, റാണ, പ്രിതം കോട്ടാൽ, റാണ, ജിയാനി, നന്ദകുമാർ, മിഹെലിച്, ചാങ്തെ, ബിക്രം ജിത്, കലുദരോവിച്

ചെന്നൈയിൻ:

കരൺ ജിത് , ജെറി, കാൽഡറോൺ, സാബിയ, ഐസാക്, താപ, അഗസ്റ്റോ, ഒർലാണ്ടി, തോയ് സിംഗ്, ഫെർണാണ്ടസ്, സാലോം

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here