ഗോളടിക്കാതെ ചെന്നെയിനും ഡൽഹിയും

ചെന്നെയിൻ എഫ്‌സി ഡൽഹി ഡൈനാമോസ് സൂപ്പർ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം . അവസരങ്ങൾ ഉണ്ടായിട്ടും ഗോളടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. കളിയിൽ ഇരുടീമുകളും അറ്റാക്ക് ചെയ്ത് കളിക്കാനാണ് ശ്രമിച്ചത് പക്ഷെ ഗോൾ മാത്രം അകന്നു നിന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here