
നോർത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടിൽ വെച്ചാണ് നോർത്ത് ഈസ്റ്റ് ജാംഷഡ്‌പൂർ പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെ അവരുടെ ഗ്രൗണ്ടിൽ വെച്ച് മികച്ച ഒരു തിരിച്ചുവരവിലൂടെ തോൽപ്പിച്ചാണ് നോർത്ത് ഈസ്റ്റ് വരുന്നത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയോട് സമനില വഴങ്ങിയാണ് ജാംഷഡ്‌പൂർ വരുന്നത്.
നോർത്ത് ഈസ്റ്റ്:
പവൻ കുമാർ, മിസ്ലാവ്, ജോസെ, ഫെഡറികോ, ഒഗ്ബചെ, റീഗൻ, റൗളിംഗ്, മാറ്റൊ, ലാൽതമ്മുവാന, റെഡീം, നിഖിൽ കദം
ജംഷദ്പൂർ:
സുബ്രതാ പോൾ, തിരി, പ്രതീക്, ആർകസ്, മൊർഗാദൊ, ഫറൂഖ്, പസി, ഗുരുങ്, കാല്വൊ, മെമോ, ധനചന്ദ്ര സിംഗ്
-Advertisement-