എ ടികെ – ചെന്നെയിൻ സൂപ്പർ പോരാട്ടം, ലൈനപ്പറിയാം

നിലവിലെ ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്‌സി ആദ്യ ജയം തേടി കൊൽക്കത്തയിൽ ഇന്നിറങ്ങും. അതെ സമയം എ ടികെയും ലക്ഷ്യം വെക്കുന്നത് ഹോം ഗ്രൗണ്ടിലെ ആദ്യ ജയമാണ്. കൊൽക്കത്തയിൽ കളിച്ച രണ്ടു മത്സരങ്ങളിലും എ ടി കെ കൊൽക്കത്ത പരാജയപ്പെട്ടിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here