ജയിക്കാനുറച്ച് മുംബൈ, ആദ്യ ജയം തേടി ഡൽഹി, ലൈനപ്പറിയാം

കഴിഞ്ഞ മത്സരത്തിലേറ്റ കനത്ത തോൽവിയിൽ നിന്ന് കരകയറാൻ മുംബൈ സിറ്റി ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് എഫ്.സി ഗോവയോടാണ് മുംബൈ സിറ്റി തോറ്റത്. മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം.

മുംബൈ: രവികുമാർ, ഇസോകോ, ജോയ്നർ, സുഭാഷിഷ്, ലൂസിയൻ, സൗവിക്, ഷെഹ്നാജ്, സോഗോ, മക്കാഡോ, മിലൻ സിംഗ്, ബാസ്റ്റോസ്

ഡെൽഹി:  ഡോരൻസോറൊ, ജിയാനി, റാണ, മാർടി, പ്രിതം, നാരയൺ ദാസ്, റൊമേരിയോ, മിഹെലിച്, വിനീത് റായ്, ചാങ്തെ, കലുദെരോവിച്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here