FootballISL ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും മുബൈ സിറ്റി By News Room - 27th October 2018 - 8:50 pm ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി ഡെൽഹി ഡൈനാമോസ് മത്സരം ആദ്യ പകുതിയിൽ ആതിഥേയരായ മുബൈ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. മൗദു സോഗോയാണ് മുംബൈക്ക് വേണ്ടി ഗോളടിച്ചത്. ഡൽഹിയുടെ മോശം ഫോമ് തുടരുകയാണ് -Advertisement-