
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പ് ആയ ബെംഗളൂരു എഫ്.സി എ.ടി.കെയെ നേരിടും. എ.ടി.കെയും ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് എ.ടി.കെ ഇന്നിറങ്ങുന്നത്.
-Advertisement-
