ചെന്നൈയിൻ vs മുംബൈ സിറ്റി, ആദ്യ ഇലവനറിയാം

നിലവിലെ ചാമ്പ്യന്മാർ ജയത്തിനായുള്ള കാത്തിരിപ്പിലാണ്. ആദ്യ ജയം സ്വപ്നം കണ്ടു മുംബൈ സിറ്റിക്കെതിരെ ഇന്ന് ചെന്നൈയിൻ ഇറങ്ങും. ചെന്നൈ മറീന അരീനയിൽ നടക്കുന്ന മത്സരം സീസണിൽ ചെന്നൈയിൻ ഇറങ്ങുന്ന ആറാമത്തേതാണ്. ഒറ്റ പോയന്റ് മാത്രമാണ് ചാമ്പ്യന്മാരുടെ സമ്പാദ്യം.

ചെന്നൈയിൻ: കരൺജിത്, ഇനിഗോ, സാബിയ, ജെറി, ഫ്രാൻസിസ്കോ, അനിരുദ്ധ്, അഗുസ്റ്റോ, ഐസാക്, ഒർലാണ്ടി, തോയ്, കാർലോസ്

മുംബൈ : അമ്രീന്ദർ, സൗവിക്, ലൂസിയൻ, ജോയ്നർ, സുഭഷിഷ്, ഇസോകോ, ഷെഹ്നാജ്, മക്കാഡോ, മിലൻ സിംഗ്, മോദൗ, ബാസ്റ്റോസ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here