
ചെന്നൈയിൻ എഫ് സിയുടെ കഷ്ടകാലം ഇന്നും തുടരുകയാണ്. മുംബൈയിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ മുംബൈ സിറ്റി ലീഡ് നേടി. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി മുന്നിൽ നിൽക്കുന്നത്. ആദ്യ ആദ്യ ഹോം വിജയം സ്വന്തമാക്കാൻ ആണ് മുംബൈ ശ്രമിക്കുന്നത്
ഇരുപതാം മിനുട്ടിൽ മോദൊ സോഗൗ ആണ് മുംബൈക്കായി ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഡെൽഹി ഡൈനാമോസിനെതിരെയും എതിരെയും സോഗൗ ഗോൾ നേടിയിരുന്നു.
-Advertisement-