പൂനെ സിറ്റി vs ചെന്നൈയിൻ സൂപ്പർ പോരാട്ടം, ലൈനപ്പ് അറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയമെന്തെന്നറിയാത്ത രണ്ട് ടീമുകൾ ഇന്ന് ഏറ്റുമുട്ടും. 6 മത്സരങ്ങൾ കളിച്ച ചെന്നൈയിനും 5 മത്സരങ്ങൾ കളിച്ച പൂനെക്കും ലീഗിൽ ഇതുവരെ ജയിക്കാനായിട്ടില്ല. പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. 

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചാണ് പൂനെ സിറ്റി ഇന്നിറങ്ങുന്നത്. അതെ സമയം സ്വന്തം ഗ്രൗണ്ടിൽ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് ചെന്നയിനിന്റെ വരവ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here