
പൂനെ സിറ്റി ആദ്യ പകുതിയിൽ മുന്നിൽ. മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിൽ ആണ് പൂനെ ലീഡ് നേടിയത്. കളിയുടെ 10ആം മിനുട്ടിൽ ആയിരുന്നു ആഷിഖിന്റെ ഗോൾ.
സീസണിലെ ആഷിഖിന്റെ ആദ്യ ഗോളാണിത് .പൂനെ സിറ്റിയും ചെന്നൈയിനും ഇതുവരെ ലീഗിൽ വിജയം കണ്ടെത്താത്ത ടീമുകളാണ്.
-Advertisement-