എഫ്‌സി ഗോവ – ഡൽഹി ഡൈനാമോസ് സൂപ്പർ പോരാട്ടം, ലൈനപ്പറിയാം

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും പന്തുരുളും. ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ഗോവ ഇന്ന് ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഡൽഹി ഡൈനാമോസിനെ നേരിടും. 
കഴിഞ്ഞ കളിയിൽ ജംഷദ്പൂരിനോട് ഏറ്റ വൻ പരാജയം മറക്കാനാണ് ഗോവ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന കോറോ ഇന്ന് ഗോവ ലൈനപ്പിൽ തിരിച്ചെത്തി. 

ഗോവ: നവാസ്, ഫാൾ, അലി, സെറിടൺ, മന്ദർ റാവു, എഡു, ലെന്നി, ജാക്കിചന്ദ്, അഹ്മദ്, ഹ്യൂഗോ, കോറോ

ഡെൽഹി: ഡോരൻസോറൊ, പ്രിതം, നാരായൺ, ക്രിസ്പി, ജിയാനി, ബിക്രംജിത്, കാർമോണ, നന്ദകുമാർ, ചാങ്തെ, ഡാനിയൽ, തെബാർ

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here