ഹ്യുമേട്ടന്റെ തിരിച്ച് വരവ് പൂനെക്ക് ഗുണമാകും, ആത്മ വിശ്വാസത്തിൽ കോച്ച്

ഹ്യുമേട്ടന്റെ തിരിച്ച് വരവ് പൂനെക്ക് ഗുണമാകും എന്ന ഉറച്ച ആത്മ വിശ്വാസത്തിലാണ് പൂനെ കോച്ച് പ്രദ്ധ്യും റെഡ്ഡി. ഇന്ന് ജംഷദ്പൂരിനെതിരെ ആണ് പൂനെ ഇറങ്ങുന്നത്. ഇയാൻ ഹ്യൂമിന്റെ വരവ് പൂനെ സിറ്റിക്ക് കരുതായിട്ടുണ്ട്.

ഏറെക്കാലത്തിനു ശേഷമാണ് ഹ്യുമേട്ടൻ കളത്തിൽ തിരിച്ചെത്തുന്നത്. അൽഫാരോയെ എ ടി കെയിൽ ലോണിൽ അയച്ച് ആ ഒഴിവിൽ ഹ്യൂമിനെ ടീമിലെടുക്കുക ആയിരുന്നു. ജംഷദ്പൂരിനെതിരെ നിരാശയോടെ കളി അവസാനിപ്പിക്കില്ല എന്ന് കോച്ച് ആണയിട്ടു പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here