
എഫ്‌സി ഗോവക്ക് അടിതെറ്റി. ആദ്യ പകുതിയിൽ ബെംഗളൂരു മുന്നിൽ. കളിയുടെ 33ആം മിനുട്ടിൽ രാഹുൽ ബെഹ്കെ ആണ് ബെംഗളൂരുവിന് ലീഡ് നേടിക്കൊടുത്തത്.
ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. തകർപ്പൻ ബാക്ക് ഹീൽ ഫ്ലിക്കിലൂടെ ആണ് രാഹുൽ ബെഹ്കെ ഗോൾ നേടിയത്. ബെഹ്കെയുടെ കരിയറിലെ ആദ്യ ഐ എസ് എൽ ഗോളാണിത്.
-Advertisement-