
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം ആദ്യ പകുതി ഗോൾ രഹിതം. കേരള ബ്ലാസ്റ്റേഴ്സിനിന്നു അതിജീവനത്തിന്റെ മത്സരമാണ്. നിരവധി മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ താളം കണ്ടെത്താൻ കഷ്ടപ്പെട്ടു. എങ്കിലും ഗോളാക്കാനുള്ള അവസരങ്ങൾ കേരളത്തിന് ആദ്യ പകുതിയിൽ ലഭിച്ചു.
തുടക്കത്തിൽ നോർത്ത് ഈസ്റ്റ് നിരവധി ആക്രമണങ്ങൾ നടത്തി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് മികച്ച് നിന്നതു കൊണ്ട് ഗോളൊന്നും വീഴാതെ രക്ഷപ്പെട്ടു. സ്വന്തം ഹോം ഗ്രൗണ്ടിൽ സീസണിൽ ഒരു മത്സരം വരെ വിജയിക്കാൻ കഴിയാത്ത ടീമാണ് നോർത്ത് ഈസ്റ്റ്എന്നത് മറക്കരുത്.
-Advertisement-