മുംബൈ സിറ്റി vs എ ടി കെ, ആദ്യ ഇലവനറിയാം

ഇന്ന് മുംബൈ അരീനയിൽ നടക്കുന്ന മുംബൈ സിറ്റിയും എ ടി കെയുമായുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിൽ പെട്ട് ഉഴലുന്ന എ ടി കെ കൊൽക്കത്തക്കും ജയം അനിവാര്യമാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചത് മുംബൈയ്ക്ക് അനുകൂലമാണ്.അവസാന മൂന്ന് മത്സരങ്ങളിലും ഒരു ഗോൾ വഴങ്ങാതെയാണ് മുംബൈ വിജയിച്ചത്.

മുംബൈ : അമ്രീന്ദർ, ലൂസിയൻ, സുഭാഷിഷ്, അൻവർ അലി, ജോയ്നർ, ഇസോകൊ, മക്കേഡോ, ഷെഹ്നാജ്, മിലൻ, മൗദു, ബാസ്റ്റോസ്

എ ടി കെ; അരിന്ദം, റികി, ബികി, ജോൺസൻ, അങ്കിത്, ഗേർസൺ, പ്രണോയ്, ലാൻസരോട്ടെ, തറ്റാൽ, സാന്റോസ്, ബല്വന്ത്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here