
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി – ഡൽഹി ഡയനാമോസ് സൂപ്പർ പോരാട്ടം നടക്കും. അപരാജിതരായി തുടരാൻ ബെംഗളൂരു എഫ്സി ഇന്ന് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിലെ തകർത്ത അതെ മാജിക്ക് ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിച്ചാണ് ഇന്ന് ഡൽഹി ബെംഗളൂരുവിൽ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ വിഖ്യാതമായ ബെംഗളൂരു ഡിഫെൻസിനെ നാല് ഗോളടിച്ച് കണ്ടം വഴി ഓടിച്ചത് ഡൽഹിയാണ്. കഴിഞ്ഞ പതിനാലു മത്സരങ്ങളിൽ പാരായമറിയാത്ത ടീമാണ് ബെംഗളൂരു. നിലവിൽ പതിനാറുആം പോയിന്റുമായി എഫ്സി ഗോവയ്ക്ക് പിറകിൽ രണ്ടാം സ്ഥാനത്താണവർ. അതെ സമയം ഒരു ജയമില്ലാതെ അവസാന സ്ഥാനത്താണ് ഡൽഹി.
-Advertisement-