
ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്ര നേട്ടവുമായി ബെംഗളൂരു എഫ്സിയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്ന് ബെംഗളൂരുവിൽ ബെംഗളൂരുവിനായി 150 ആം മത്സരത്തിനായിരുന്നു ഛേത്രി കളിച്ചത്. അഞ്ചു വർഷത്തിൽ അധികമായി ബെംഗളൂരു എഫ്സിക്ക് വേണ്ടി സുനിൽ ഛേത്രി ബൂട്ടണിയാൻ തുടങ്ങിയിട്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 2017-18 സീസണിലാണ് ബെംഗളൂരു ആദ്യമായി ഇറങ്ങിയത്. 14 ഗോളുകളാണ് കഴിഞ്ഞ സീസണിൽ സുനിൽ ഛേത്രി അടിച്ചത്. ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി അഞ്ചു ഗോളുകളും താരം നേടിക്കഴിഞ്ഞു.
-Advertisement-