
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പൂനെ എഫ് സി- നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് സൂപ്പർ പോരാട്ടം. പൂനെ Vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിന്റെ ലൈനപ്പറിയാം. പൂനെയിൽ ഇന്ന് വൈകിട്ട് 7.30 നാണ് മത്സരം കിക്കോഫ്.
പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള പൂനെക്ക് മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തുക എന്നത് ചലഞ്ചിങ്ങാണ്. നിലവിൽ നാലാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
-Advertisement-
