ആദ്യ പകുതിയിൽ ലീഡ് നേടി നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീഗിലെ പൂനെ സിറ്റി – നോർത്ത് ഈസ്റ്റ് മത്സരത്തിന്റെ ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് ഒരു ഗോളിന് മുൻപിൽ. ബർത്തോലോമേ ഓഗ്‌ബെച്ചേയാണ് നോർത്ത് ഈസ്റ്റിന്റെ ഗോളടിച്ചത്.

പൂനെ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്താണ് താരം തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കി മാറ്റത്തിയത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും പൂനെക്ക് സമനില പിടിക്കാനായില്ല

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here