
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് ബഹിഷ്കരിച്ച് ആരാധക കൂട്ടായ്മ യായ കേരള ബ്ലാസ്റ്റേഴ്സ് 12th പ്ലേയർ. ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം ബഹിഷ്കരിക്കാൻ
കേരള ബ്ലാസ്റ്റേഴ്സ് 12th പ്ലേയർനെ പ്രേരിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഗ്രൂപ്പാണ് .
അടുത്ത ഹോം മാച്ച് ദിവസമായ ഡിസംബർ നാലിന് സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ബഹിഷ്കരിക്കാനാണ് ആഹ്വാനം. ഡിസംബർ നാലിന്
കേരള ബ്ലാസ്റ്റേഴ്സ് 12th പ്ലേയർന്റെ എഫ്ബി ഗ്രൂപ്പിലും മെഷീൻ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകില്ല. പ്രതിഷേധ സൂചകമായി അംഗങ്ങൾ എല്ലാവരും ബ്ലാക്ക് ഫ്ലാഗ് പോസ്റ്റ് ചെയ്യാനും ആഹ്വാനമുണ്ട്. പ്രതിഷേധം മാറ്റത്തിനു വേണ്ടി എന്ന പേരിലാണ് ഈ കാമ്പെയിൻ നടത്തുന്നത്.
-Advertisement-