ജംഷദ്പൂർ vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ആദ്യ ഇലവനറിയാം

ജംഷദ്പൂരും നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. സൂപ്പർ താരം ടിം കാഹിലിനു ബെഞ്ചിലാണ് സ്ഥാനം. ജംഷദ്പൂരിലെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം.
ഇരു ടീമുകളും ഈ സീസണിൽ ഗുവാഹട്ടിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.

ജംഷദ്പൂർ : സുബ്രത, റോബിൻ, പ്രതിക്, തിരി, ബികാഷ്, ആർകസ്, മെമോ, മൊർഗാഡൊ, സൂസൈരാജ്, കാല്വോ, പസി

നോർത്ത് ഈസ്റ്റ്: പവൻ, ലക്ര, മാറ്റൊ, കൊമോർസ്കി, റോബേർട്, ജോസെ, റൗളിംഗ്, റെഡീം, ഗലേഗോ, ഒഗ്ബെചെ, ലാൽതതംഗ

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here