ജംഷദ്പൂർ – നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോളില്ലാതെ ജംഷദ്പൂർ നോർത്ത് ഈസ്റ്റ് പോരാട്ടം. മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോളടിച്ചില്ല. ഡിഫൻസീവ് ആയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. ഇരു ടീമുകളെയും എതിർ ടീമിന്റെ സ്‌ട്രൈക്കർമാരെ നൈസായി പൂട്ടി.

ഈ സമനില നോർത്ത് ഈസ്റ്റിനെ ലീഗിൽ 18 പോയന്റുമായി രണ്ടാമത് എത്തിച്ചു. 15 പോയന്റുള്ള ജംഷദ്പൂർ നാലാം സ്ഥാനത്ത് ഉണ്ട്. ഇരു ടീമുകൾക്കും പ്ലേ ഓഫ് സ്വപനങ്ങൾക്ക് ഈ മത്സരത്തിന്റെ ഫലം ചിറക് നൽകി. ആക്രമിച്ച് കളിയ്ക്കാൻ ഇരു ടീമുകളും ശ്രമിച്ചില്ല എന്ന് പറയാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here