കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പട, വിവാദ പരാമർശവുമായി ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പട ആണെന്ന് പറഞ്ഞ് ഡേവിഡ് ജെയിംസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ നാളെ നടക്കുന്ന ഹോം മത്സരം ബഹിഷ്കരിക്കാനുള്ള ആരാധകരുടെ തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോളാണ് ജെയിംസ് ഈ പ്രതികരണം നടത്തിയത്. ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പ്രതിഷേധിക്കുന്ന കാര്യമൊന്നും അറിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ഞപ്പട എന്ന കൂട്ടായ്മയിൽ അല്ലാതെ ഒട്ടനവധി ആരാധക കൂട്ടായ്മകൾ ബ്ലാസ്റ്റേഴ്‌സിനുണ്ടെന്ന കാര്യം കോച്ച് സൗകര്യ പൂർവ്വം മരിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആർമി, കേരള ബ്ലാസ്റ്റേഴ്‌സ് 12th പ്ലയെർ എന്നിവർ ആരാധക കൂട്ടായ്മയിലെ ചില കൂട്ടായ്മകളാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here