
കേരള ബ്ലാസ്റ്റേഴ്സിനെയും ഫുട്ബാളിനെയും സ്നേഹിക്കുന്നവർ നാളെ ബ്ലാസ്റ്റേഴ്സിന്റെ കളികാണാൻ സ്റേഡിയത്തിലെത്തുമെന്നു മഞ്ഞപ്പടയുടെ താരം അനസ് എടത്തൊടിക. കേരള മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ച് നാളെ സ്റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനിച്ചിരുന്നു.
നാളെ ജംഷദ്പൂരിനെതിരായ കൊച്ചിയിൽ നടക്കുന്ന മത്സരത്തിലാകും ഈ പ്രതിഷേധം നടക്കുന്നത്.കൊച്ചിയെ മഞ്ഞക്കടലാക്കി മാറ്റി അആരാധകർ എത്തിയാൽ തങ്ങളുടെ ആത്മ വിശ്വാസം വർധിക്കുമെന്നും അതാണ് തന്നെപ്പോലുള്ള മലയാളി താരങ്ങൾക്ക് വേണ്ടതെന്നും അനസ് എടത്തൊടിക പറഞ്ഞു.
-Advertisement-