ഡെൽഹി ഡൈനാമോസ് vs മുംബൈ സിറ്റി സൂപ്പർ പോരാട്ടം, ആദ്യ ഇലവനറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ജയം സ്വപ്നം കണ്ട് ഡൽഹി മുംബൈക്കെതിരെ ഇറങ്ങും. ഒരു ജയം നേടി എങ്ങനെയെങ്കിലും ലീഗ് ടേബിളിലെ അവസാന സ്ഥാനത്തു നിന്ന് രക്ഷപ്പെടാനാണ് ഡെൽഹി ഇന്ന് ശ്രമിക്കുക. ഇതുവരെയുള്ള കണക്ക് എടുത്താൽ ഡെൽഹിയുടെ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മോശം സീസനാണിത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

ഡെൽഹി: ആൽബിനോ, പ്രിതം, ക്രിസ്പി, ജിയാമി, നാരായൺ, കാർമോണ, റെനെ, ബിക്രംജിത്, ചാങ്തെ, തെബാർ, നന്ദകുമാർ

മുംബൈ: അമ്രീന്ദർ, സൗവിക്, ജോയ്നർ, ലൂസിയൻ, സുഭാഷിഷ്, ഇസോകോ, മിലൻ, ഷെഹ്നാജ്, മക്കേഡോ, സോഗൊ, ബാസ്റ്റോസ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here