കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു മലയാളി താരങ്ങളുമായി ജയിക്കാൻ ഇറങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ അതിജീവനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിൽ ജാംഷെഡ്പൂർ എഫ്‌സിയോടാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം. ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ ജീവിക്കണമെങ്കിൽ ഇന്ന് ജയിച്ചെ പറ്റൂ. സീസണിൽ ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-2 സമനില ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, കാലി, ജിങ്കൻ, പെസിച്, അനസ്, സക്കീർ, കിസിസ്റ്റോ, ദുംഗൽ,സഹൽ, ഹാളിചരൺ, സ്ലാവിസ

ജംഷദ്പൂർ : സുബ്രത, റോബിൻ, മൊബഷിർ, തിരി, ബികാഷ്, ആർകസ്, മെമോ, മാൽസംസുവാ, സൂസൈരാജ്, കാല്വോ, കാഹിൽ

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here