
ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും തമ്മിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ . നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കിമാറ്റാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.
ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കിസിറ്റോ പരിക്കേറ്റ് പുറത്ത് പോയി. പകരം പെകൂസൺ ഇറങ്ങിയിട്ടുണ്ട്.നഷ്ടപ്പെടുത്തിയ സുവര്ണാവസരങ്ങൾക്ക് വലിയ വില എന്തായാലും ബ്ലാസ്റ്റേഴ്‌സ് കൊടുക്കേണ്ടി വരുമെന്നുറപ്പാണ്.
-Advertisement-