
ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പന്‍ കുതിപ്പ് നടത്തുന്ന ബെംഗളൂരു എഫ്സിയും നോര്‍ത്തീസ്റ്റ് യുണൈറ്റഡും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു സ്റ്റേജ് സജ്ജം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടായ ഗുവഹാട്ടി ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ലൈനപ്പറിയാം.

-Advertisement-