
ഇന്ത്യൻ സൂപ്പർ ലീഗിലെ ബെംഗളൂരു എഫ് സി – നോർത്ത് ഈസ്റ്റ് പോരാട്ടം ആദ്യ പകുതിയിൽ സമാസമം. ഇതുവരെ കാളി ഗോൾ രഹിത സമനിലയിലാണ്. ഗോളടിക്കാൻ ഇരു ടീമുകളും ശ്രമിക്കുന്നില്ല. ഇരുടീമുകളും കാര്യമായ അവസരങ്ങളും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല.
ടേബിളിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ള ടീമുകളാണ് ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും. കളിയിൽ ഇരുടീമുകളിലെയും അറ്റാക്കിംഗ് താരങ്ങൾ നിശബ്ദരായിരുന്നു. ഒഗ്ബെചെ ഒരു തവണ വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.
-Advertisement-