
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ – ചെന്നെയിൻ പോരാട്ടം. മുംബൈ മറീന അരീനയിൽ നടക്കുന്ന മത്സരത്തിൽ ജയം സ്വന്തമാക്കാൻ ആണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈയും ചെന്നൈയിനും ഈ സീസണിൽ ചെന്നൈയിൻ വെച്ച് ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈ സിറ്റിക്കായിരുന്നു. അവസാന അഞ്ചു മത്സരങ്ങൾ നാലും വിജയിച്ച ടീമാണ് മുംബൈ സിറ്റി.
-Advertisement-
