മൂന്നു മലയാളികളുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലിറങ്ങും

മൂന്നു മലയാളികളുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലിറങ്ങും. പൂനെക്കെതിരായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍ ഒറ്റ ചേഞ്ച്. ജംഷെഡ്പുരിനെതിരെ കളിച്ച ടീമില്‍ നിന്ന്കെസിറോണ്‍ കിസീറ്റോയ്ക്ക് പകരംകറേജ് പേക്കുസനെ ഉള്‍പ്പെടുത്തി.


ഇരു ടീമുകൾക്കും ലക്ഷ്യം ജയം മാത്രമാണ്. കൊച്ചിയിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് അവസാന അഞ്ചു മത്സരങ്ങളിൽ 2 സമനിലയും മൂന്നു തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ നാലെണ്ണം പരാജയപ്പെട്ട പുനെ ഒരു ജയമാണ് സ്വന്തമാക്കിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here