നോർത്ത് ഈസ്റ്റ് – എടികെ പോരാട്ടം സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് – എടികെ പോരാട്ടം സമനിലയിൽ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയപ്പോൾ എടികെ ആറാം സ്ഥാനത്ത് തുടരുന്നു.ഇരു ടീമുകളും ആക്രമിച്ചാണ് തുടങ്ങിയതെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

ഇടയ്ക്കിടയ്ക്ക് ഇരു ടീമുകൾ ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇരു ടീമുകൾക്കും ഇന്ന് വിജയിക്കേണ്ടത് ആവശ്യമായിരുന്നു. ടോപ്പ് ഫോറിൽ എത്തി പ്ലേ ഓഫിന് യോഗ്യത നേടേണ്ടത് എടികെക്ക് അനിവാര്യമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here