കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി, ജോസു പുതിയ ക്ലബ്ബിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി. സൂപ്പർ താരം ജോസു കുര്യാസ് ബ്ലാസ്റ്റേഴ്‌സിൽ തിരിച്ചെത്തി. പുതിയ ക്ലബ്ബിൽ ജോസു കുര്യാസ് ചേർന്നു. ഫിൻലാണ്ട് ഒന്നാം ഡിവിഷൻ ക്ലബായ FC ലഹ്ത്തിയിൽ ഒരു വർഷത്തിന്റെ കരാറിലാണ് ജോസു എത്തിയത്.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജോസു ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുമെന്നു സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. താരം മറ്റൊരു ക്ലബ്ബിൽ ചേർന്നതോടു കൂടിയാണ് പ്രചാരണങ്ങൾക്ക് അവസാനമായത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടും മൂന്നും സീസണുകളിൽ ബ്ലാസ്റ്റേഴ്സിനു കളിച്ച ജോസു ആരാധകരുടെ കണ്ണിലുണ്ണിയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here