ലയണൽ മെസിയെ ഇറ്റലിയിലേക്ക് ക്ഷണിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ

ബാഴ്‌സലോണയുടെ സൂപ്പർ താരം ലയണൽ മെസിയെ ഇറ്റലിയിലേക്ക് ക്ഷണിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. ലാ ലീഗയിൽ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്ന താരമായിരുന്നു റൊണാൾഡോ. റയൽ വിട്ട് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിൽ എത്തിയ താരം മെസ്സിയെയും ഇറ്റലിയിലേക്കാണ് ക്ഷണിച്ചത്.

ഇറ്റലിയിലേക്ക് മെസി വരണമെന്നും കൂടുതൽ ചലഞ്ചുകൾ അവിടെ വന്നു സ്വീകരിക്കണമെന്നുമാണ് പോർച്ചുഗീസ് സൂപ്പർ സ്റ്റാറിന്റെ ആവശ്യം. മെസി ഇല്ലെങ്കിലും ഇറ്റാലിയൻ ലീഗിൽ ഗോളടിച്ച് കൂട്ടുകയാണ് റൊണാൾഡോ. ചാമ്പ്യൻസ് ലീഗിലെങ്കിലും മെസി – റൊണാൾഡോ പോരാട്ടം കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here