പ്രതീക്ഷിച്ചത് ഗോൾ മഴ, ഗോവയും പൂനെയും ഗോളടിച്ചില്ല

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോളടിക്കാതെ ഗോവയും പൂനെയും. പ്രതീക്ഷിച്ചത് ഗോൾ മഴ എന്നാൽ ഗോവയും പൂനെയും സ്‌കോർ ചെയ്തിട്ടില്ല. വ്യക്തമായ അവസരങ്ങളും ആദ്യപകുതിയിൽ ഉണ്ടായിരുന്നില്ല.

എങ്കിലും ഇടയ്ക്കിടെ ഇരു ടീമുകളും ആക്രമിച്ച് തന്നെ കളിച്ചിരുന്നു. ഗോവയുമായുള്ള പൂനെയുടെ ട്രാക്ക് റെക്കോർഡ് വല്ല മോശമാണ്. പൂനെയുമായി കളിച്ച അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടാൻ ഗോവയ്ക്ക് കഴിഞ്ഞിരുന്നു. നല്ല പ്രതിരോധ നിരയുടെ കുറവ് ഇരു ടീമുകൾക്കും ഉണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here