
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് വമ്പൻ ജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് പിഎസ്ജി നോക്കൗട്ടിൽ കടന്നത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റെഡ് സ്റ്റാറിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. കവാനി,നെയ്മർ,മാർകിനസ്,എംബപ്പെ എന്നിവരാണ് ഗോളടിച്ചത്.
റെഡ്സ്റ്റാറിന്റെ ഗോളടിച്ചത് ഗോബെൽജിക്കാണ്. പരിക്ക് മാറിയെത്തിയ നെയ്മർ തകർപ്പൻ പ്രകടനമാണ് പിഎസ്ജിയെ സഹായിച്ചത്. 12 പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് പിഎസ്ജി നോക്കൗട്ടിൽ കടന്നത്.
-Advertisement-