ജംഷദ്പൂർ – ഡെൽഹി സൂപ്പർ പോരാട്ടം , ലൈനപ്പ് അറിയാം

ജംഷദ്പൂരും ഡെൽഹി ഡൈനാമോസും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു.  ഇന്ത്യൻ സൂപ്പർ ലീഗിൽ ടോപ്പ് ഫോറിലെത്താൻ ജംഷദ്പൂർ ഇന്ന് ഡെൽഹി ഡൈനാമോസിനെതിരെ ഇറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 7.30 ആണ് സൂപ്പർ പോരാട്ടം നടക്കുക. പ്ലേ ഓഫിന് യോഗ്യത നേടാൻ ടോപ്പ് ഫോറിലെത്താനാണ് ജംഷെദ്പൂരിന്റെ ശ്രമം.

ജംഷദ്പൂർ : സുബ്രത, റോബിൻ, പ്രതിക്, തിരി, ധനചന്ദ്ര, ബികാഷ്, ആർകസ്, മെമോ, കാല്വോ, ഫറൂഖ്, കാഹിൽ

ഡെൽഹി: ആൽബിനോ, നാരായൺ, ദോത്, ജിയാനി, റാണ, ചാങ്തെ, തെബാർ, വിനീത്, റെനെ, കാർമോണ, കലുദരോവിച്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here