ക്ലബ് ലോകകപ്പിൽ വമ്പൻ ജയവുമായി അൽ ഐൻ

ക്ലബ്ബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽവമ്പൻ ജയവുമായി അൽ ഐൻ. മൂന്നു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് വമ്പൻ തിരിച്ചുവരവിലൂടെ തകർപ്പൻ ജയം ആതിഥേയർ സ്വന്തമാക്കിയത്. രണ്ടാം റൗണ്ടിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ എസ്പെരൻസെ ടുണീഷ്യയെ ആകും അൽ ഐ നേരിടുക .

ആദ്യമായാണ് ക്ലബ് ലോകകപ്പിൽ മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം ഒരു ടീം വിജയിക്കുന്നത്. ഷിയോതാനി,ഡൗമ്ബിയ,ബെർഗ് എന്നിവരുടെ ഗോളിൽ അൽ ഐൻ സമനില നേടി. മത്സരം പിന്നീട് പെനാൽറ്റിയിലേക്ക് നീങ്ങുകയും പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് അൽ ഐൻ വിജയം സ്വന്തമാക്കി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here