റൊണാൾഡോയ്ക്ക് പിഴച്ചു, ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് തോൽവി

ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷിത അട്ടിമറിയിലൂടെ ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസിനെ യങ്ങ് ബോയ്സ് പരാജയപ്പെടുത്തി. യങ്ങ് ബോയിസിന് വേണ്ടി ഗിയൂം ഹൊറവോ രണ്ടു ഗോളുകൾ നേടി. യുവന്റസിന്റെ ആശ്വാസ ഗോൾ നേടിയത് ഡിബലയാണ്.

ഇന്ന് യുവന്റസ് പരാജയപ്പെട്ടതിന് സൂപ്പർ സ്റ്റാർ ക്രിസ്റ്റിയാനോ റൊണാൾഡോ മാത്രമാണ് ഉത്തരവാദി. ഇഞ്ച്വറി ടൈമിൽ യുവന്റസ് നേടിയ സമനില ഇല്ലാതെ ആയത് റൊണാൾഡോയുടെ ഒരു ഇടപെടൽ കൊണ്ടായിരുന്നു. റൊണാൾഡോയുടെ ഓഫ് സൈഡ് കാരണം റഫറി ഡിബലയുടെ അനുവദിക്കുകയും ചെയ്തില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here