യൂറോപ്പ ലീഗിൽ ചെൽസിക്ക് സമനില

യൂറോപ്പ ലീഗിൽ ചെൽസിയെ ഹംഗേറിയൻ ടീമായ വിഡി സമനിലയിൽ കുരുക്കി. 2-2 എന്ന സമനിലയാണ് ചെൽസി വഴങ്ങിയത്. വില്യൻ, ഒലിവർ ജിറൂഡ് എന്നിവർ ചെൽസിക്ക് വേണ്ടി ഗോളടിച്ചു. വിഡിക്ക് വേണ്ടി ഇഥൻ അമ്പാടു, ലോയിക് നെഗോ എന്നിവർ ഗോളടിച്ചു.

രണ്ട് ഫ്രീകിക്ക് ഗോളുകളാണ് ചെൽസിയെ തുണച്ചത്. ഗ്രൂപ്പ് എല്ലിൽ ചാമ്പ്യന്മാരായിട്ടാണ് അവസാന 32 ലേക്ക് ചെൽസി കടക്കുന്നത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ബാറ്റെയാണ് ഗ്രൂപ്പ് എല്ലിൽ നിന്നും അടുത്ത റൗണ്ടിനയുള്ള യോഗ്യത നേടിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here