
കേരള ബ്ലാസ്റ്റേഴ്സിന്റെ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഇന്ന് മുംബൈ സിറ്റിക്കെതിരായ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിർണായകമാണ്. കരുത്തരായ മുംബൈയെ ഇന്ന് പരാജയപ്പെടുത്തിയെ പറ്റൂ കേരള ബ്ലാസ്റ്റേഴ്‌സിന്. ഇന്നും ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സ്വാപനം പോലും ഇല്ലാതെയാകും.
കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, ലാൽറുവത്താര, ജിങ്കൻ, പെസിച്, അനസ്, സക്കീർ, പെകൂസൺ, ദുംഗൽ,സഹൽ, ഹാളിചരൺ, സ്ലാവിസ
മുംബൈ: അമ്രീന്ദർ, സൗവിക്, ജോയ്നർ, ലൂസിയൻ, സുഭാഷിഷ്, ഇസോകോ, റയ്നർ, മിലൻ, മക്കേഡോ, സോഗൊ, ബാസ്റ്റോസ്
-Advertisement-