
റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് ഫൈനലിൽ കടന്നു. ഏഷ്യൻ ചാമ്പ്യന്മാരായ കശിമ ആന്റ്ലേഴ്സാണ് യൂറോപ്യൻ ചാമ്പ്യന്മാർക്ക് മുൻപിൽ വീണത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.
റയലിന് വേണ്ടി ഹാട്രിക് നേടിയത് വെയിൽസ് താരം ഗാരെത് ബെയിലാണ്. ഫൈനലിൽ അൽ ഐനിനെയാണ് റയൽ നേരിടേണ്ടത്. ഇത് മുന്നാം തവണയാണ് റയൽ ഫൈനലിലെത്തുന്നത്.
-Advertisement-