
ലിവർപൂളിന്റെ കടുത്ത ആരാധകനാണ് ജന്മനാ കാഴ്ച ശക്തിയില്ലാതിരുന്ന മൈക്. മുഹമ്മദ് സലാ നേടിയ ഗോൾ ആഘോഷിക്കുന്ന മൈക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതേ തുടർന്ന് മൈകിന്റെ ഇഷ്ടക്ലബ്ബായ ലിവർപൂൾ അദ്ദേഹത്തെ ട്രെയിനിംഗ് സെന്ററിലേക്ക് ക്ഷാനിക്കുകയും ഇഷ്ടതാരങ്ങളുമായി കൂടിക്കാഴ്ചക് അവസരമൊരുകുകയും ചെയ്തു. മൈകുമായി സൗഹൃദം പങ്കിട്ട മുഹമ്മദ് സലാ ആരാധകനായ മൈകിന് ജേഴ്സി സമ്മാനിക്കുകയും ചെയ്തു. താരത്തിന്റെയും ക്ലബ്ബിന്റേയും ഈ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് ഫുട്ബോൾ ലോകം
-Advertisement-